പഹൽഗാം മുതൽ പാക് എംബസി വരെ നീളുന്ന കണ്ണികൾ: പാക് ഹൈക്കമ്മീഷൻ കേക്ക് വിവാദത്തിലെ ‘ആ വ്യക്തി’ ആരാണ്?
ന്യൂഡൽഹി: ഹരിയാനയിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയ്ക്ക് പാകിസ്ഥാൻ ചാരസംഘടനയുമായി ബന്ധമുണ്ടെന്നുള്ള സംശയം ബലപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ പുറത്ത് വന്നു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഡൽഹിയിലെ പാകിസ്ഥാൻ ...