പഹൽഗാം ആക്രമണത്തിന് പിന്നാലെ കടുത്ത നടപടി: ബഗ്ലിഹാർ അണക്കെട്ടിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള നീരൊഴുക്ക് ഇന്ത്യ നിർത്തിവെച്ചു
ന്യൂഡൽഹി/ജമ്മു: പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ ശക്തമായ നടപടിയുമായി ഇന്ത്യ. ചെനാബ് നദിയിലെ ബഗ്ലിഹാർ അണക്കെട്ടിൽ നിന്നുള്ള ജലം പാകിസ്ഥാനിലേക്ക് ഒഴുക്കുന്നത് ഇന്ത്യ പൂർണ്ണമായും നിർത്തിവെച്ചു. സിന്ധു ...