ഇന്ത്യയിലെ ഈ റെയിൽവേ സ്റ്റേഷനിൽ കയറാൻ പ്ലാറ്റ്‌ഫോം ടിക്കറ്റ് പോരാ, പാസ്പോര്ട്ട് തന്നെ വേണം; കാരണം ഇത്
ഇന്ത്യയ്ക്ക് പുറത്ത് യാത്ര ചെയ്യുന്നതിന് വിസയും പാസ്‌പോർട്ടും ആവശ്യമാണെന്ന് നമുക്കെല്ലാവർക്കും അറിയാം, എന്നാൽ ഒരു ഇന്ത്യക്കാരന് രാജ്യത്തിലുടനീളം അവയില്ലാതെ എളുപ്പത്തിൽ യാത്ര ചെയ്യാം എന്നാണ് നമ്മുടെ ധാരണ. ...