ഇന്ത്യ ആഗോള സന്തുലിതാവസ്ഥയ്ക്ക് പരമ പ്രധാനം, അടിയന്തരമായി ഐക്യരാഷ്ട്ര സഭാ സുരക്ഷാസമിതിയിൽ സ്ഥിരംഗമാക്കണം – റഷ്യ
ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭാ സംവിധാനങ്ങൾ അടിയന്തരമായി പരിവർത്തനത്തിന് വിധേയമാക്കണമെന്നും അതിൽ എത്രയും പെട്ടെന്ന് ഇന്ത്യയെ ഉൾക്കൊള്ളിക്കണമെന്നും വ്യക്തമാക്കി ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ്. ഇന്ത്യ സുരക്ഷാ ...








