ആയുധ കയറ്റുമതിയിൽ പുതുയുഗം; ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സിസ്റ്റം കയറ്റുമതി അടുത്ത 10 ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് ഡിആർഡിഒ മേധാവി
ന്യൂഡൽഹി: ഇന്ത്യൻ ആയുധ വ്യാപാര കയറ്റുമതി രംഗത്ത് പുതുചരിത്രം സൃഷ്ടിച്ചു കൊണ്ട് ബ്രഹ്മോസ് സൂപർ സോണിക് മിസൈലിന്റെ കയറ്റുമതി അടുത്ത പത്ത് ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് ഡി ആർ ...