ഷാഗോസ് ദ്വീപുകൾ സ്വതന്ത്രമായി; ഒപ്പം നിന്ന് ഇന്ത്യയും; നൂറ്റാണ്ടിലെ തീരുമാനം
ലണ്ടൻ: ഇന്ത്യൻ സമുദ്രത്തിൽ ബ്രിട്ടന്റെ കൈവശമായിരുന്ന ഷാഗോസ് ദ്വീപുകൾ സ്വതന്ത്ര്യമായി. ദ്വീപുകൾ മൗറീഷ്യസിന് വിട്ടുനൽകാനാണ് ഉടമ്പടിയായത്. പതിറ്റാണ്ടുകളായി തുടരുന്ന തർക്കത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. രണ്ട് വർഷമായുള്ള ചർച്ചകളുടെ ...