പെൺമക്കളുടെ കണ്ണീരിന് പകരം ചോദിച്ചത് ഭാരതത്തിന്റെ ദിവ്യാസ്ത്രങ്ങളിലൂടെ; സ്‌കാൽപ് മിസൈലും ഹാമ്മർ ബോംബും തൊടുത്തത് റഫേൽ വിമാനങ്ങളിൽ നിന്ന്
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ 26 പേരുടെ ജീവനെടുത്ത ക്രൂരതയ്ക്ക് ഇന്ത്യ പകരം ചോദിച്ചത് ദിവ്യാസ്ത്രങ്ങളിലൂടെ, പാകിസ്താനിലെ ഭീകരരുടെ കേന്ദ്രങ്ങൾ തകർക്കാനായി സ്‌കാൽപ് മിസൈലുകളാണ് രാജ്യം ഉപയോഗിച്ചത്. റഫേൽ ...