16,000 അടി ഉയരം,32 കിലോമീറ്റർ: ചൈനീസ് അതിർത്തിക്കടുത്ത് എഞ്ചിനീയറിംഗ് വിസ്മയവുമായി ഇന്ത്യ
ചൈനീസ് അതിർത്തിക്ക് സമീപം വീണ്ടുമൊരു എഞ്ചിനീയറിംഗ് വിസ്മയം സൃഷ്ടിക്കാൻ തയ്യാറെടുത്ത് ഇന്ത്യ. വിസ്മയത്തിനൊപ്പം ഏറെ വെല്ലുവിളികളെ തരണം ചെയ്യുന്നതുമാകും പുതിയ നിർമ്മിതി. നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയിട്ടുള്ളതിൽ വച്ച് ...








