ഗാസയിൽ സമാധാനം സ്ഥാപിക്കാൻ ‘ഭാരതം’ വേണം; ട്രംപിന്റെ വിശ്വസ്ത പട്ടികയിൽ മോദി സർക്കാർ
ഗാസയിലെ ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 'ബോർഡ് ഓഫ് പീസ്' (Board of Peace) സമിതിയിലേക്ക് ഇന്ത്യയ്ക്ക് ക്ഷണം. യുദ്ധാനന്തര ഗാസയുടെ ...








