ചൈനയ്ക്ക് ഇന്ത്യയുടെ ‘കൊട്ട്’; പാകിസ്താൻ്റെ പരാജയത്തിന് മധ്യസ്ഥതയുടെ മുഖംമൂടി അണിയേണ്ട, ചുട്ടമറുപടിയുമായി ഭാരതം!
അതിർത്തിയിൽ പാകിസ്താൻ്റെ മുനയൊടിച്ച ഇന്ത്യയുടെ സൈനിക വിജയത്തിന്മേൽ അവകാശവാദവുമായി എത്തിയ ചൈനയ്ക്ക് കനത്ത തിരിച്ചടി നൽകി കേന്ദ്ര സർക്കാർ. മെയ് മാസത്തിൽ നടന്ന ഇന്ത്യ-പാക് സൈനിക സംഘർഷം ...








