വഖഫ് നിയമഭേദഗതി; പാകിസ്താൻ സ്വന്തം കാര്യം നോക്കിയാൽ മതി, രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ പാകിസ്താന് യാതൊരു അവകാശവുമില്ലെന്ന് ഇന്ത്യ . ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലെ ദയനീയമായ ചരിത്രം പാകിസ്താൻ പരിശോധിക്കണമെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു. ...