വരുന്നു പാക്കികളുടെ കാലൻ; ഐ എൻ എസ് തമാൽ; വീണ്ടും വജ്രായുധം ഒരുക്കി നൽകി റഷ്യ; ഇതാണെടാ സുഹൃത്ത്
ന്യൂഡൽഹി: പഹൽഗാമിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാനുമായുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിർണ്ണായക നീക്കവുമായി റഷ്യ. റഷ്യൻ നിർമ്മിത അത്യാധുനിക യുദ്ധക്കപ്പലായ ഐഎൻഎസ് തമൽ നാവികസേനയിൽ ഉൾപ്പെടുത്തി സമുദ്രശക്തി ...