ഇന്ത്യ-റഷ്യ ബന്ധം പർവ്വതത്തേക്കാൾ ഉയർന്നതും ആഴമേറിയ സമുദ്രത്തേക്കാൾ ആഴമുള്ളതും ; പുടിനുമായി കൂടിക്കാഴ്ച നടത്തി രാജ്നാഥ് സിംഗ്
ന്യൂഡൽഹി : മോസ്‌കോയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് . കഴിഞ്ഞ ദിവസാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. രാജ്യങ്ങൾ ...