ഇതൊക്കെ എപ്പോ! ഒളിമ്പിക്സിലെ കന്നി ബ്രേക്ക് ഡാൻസിങ്ങിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം ; സംഭവം അറിഞ്ഞിട്ടേയില്ല എന്ന് ഇന്ത്യ
പാരീസ് : 2024 പാരീസ് ഒളിമ്പിക്സിൽ ആദ്യമായി ഉൾപ്പെടുത്തിയ ബ്രേക്ക് ഡാൻസിങ് മത്സരത്തിൽ ഇന്ത്യ നാലാം സ്ഥാനം നേടിയതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇന്ത്യയ്ക്ക് കന്നി ഒളിമ്പിക്സിൽ നാലാം ...