കശ്മീർ കൊരവള്ളിയെന്ന പാകിസ്താന്റെ അവകാശവാദം, ഞങ്ങളുടെ പ്രദേശമെങ്ങനെ നിങ്ങളുടേതാവും?നിയമവിരുദ്ധമായി സ്വന്തമാക്കിയത് ഉപേക്ഷിക്കണമെന്ന് ഇന്ത്യ
ജമ്മുകശ്മീരിനെ കുറിച്ചുള്ള പാകിസ്താൻ ആർമി ചീഫ് ജനറൽ അസിം മുനീറിന്റെ പരാമർശത്തിനെതിരെ വിമർശനവുമായി ഇന്ത്യ. കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് വ്യക്തമാക്കിയ ഇന്ത്യ, നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശങ്ങൾ ഉപേക്ഷിക്കാൻ ...