ഹിന്ദുനേതാവിന്റെ കൊലപാതകം; ഒഴിവുകഴിവ് നോക്കാതെ ഉത്തരവാദിത്വം നിറവേറ്റണം; ബംഗ്ലാദേശിന് താക്കീതുമായി ഇന്ത്യ
ധാക്ക; ന്യൂനപക്ഷ വേട്ട തുടരുന്ന ബംഗ്ലാദേശിലെ ഹിന്ദു നേതാവിന്റെ അതിദാരുണ കൊലപാതകത്തിൽ അപലപിച്ച് ഇന്ത്യ. ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷ നേതാവായ ശ്രീ ഭാബേഷ് ചന്ദ്ര റോയിയെ തട്ടിക്കൊണ്ടുപോയി ...