പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരതയെ ഇന്ത്യ സർവ്വശക്തിയുമെടുത്ത് നേരിടും;ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ തുറന്നടിച്ച് ഹരീഷ് പർവ്വതനേനി
ജമ്മു കശ്മീരിനെക്കുറിച്ചും കേന്ദ്രഭരണ പ്രദേശത്തിനുമേലുള്ള അവകാശവാദത്തെക്കുറിച്ചുമുള്ള പാകിസ്താൻ്റെ "അനാവശ്യമായ പരാമർശം" തള്ളിക്കളഞ്ഞ് ഇന്ത്യ.സമാധാനത്തിനായുള്ള നേതൃത്വം" എന്ന വിഷയത്തിൽ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ നടന്ന തുറന്ന ചർച്ചയിലാണ് ഇന്ത്യ ...








