സിന്ധു ഇന്ത്യയുടേത്; കശ്മീരിൽ രണ്ട് ജലവൈദ്യുത പദ്ധതികളുടെ ജോലി ആരംഭിച്ചതായി റിപ്പോർട്ട്
സിന്ധുനദീജലകരാർ താത്ക്കാലികമായി പിൻവലിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ നടപടികൾ കടുപ്പിച്ച് ഇന്ത്യ. നിലവിൽ രാജ്യം കശ്മീരിലെ ഹിമാലയൻ മേഖലയിലെ രണ്ട് ജലവൈദ്യുത പദ്ധതികളുടെ റിസർവോയർ സംഭരണ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ...