india south africa

സെഞ്ച്വറി തിളക്കത്തിൽ സഞ്ജു സാംസൺ ; നേടിയത് കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി

സെഞ്ച്വറി തിളക്കത്തിൽ സഞ്ജു സാംസൺ ; നേടിയത് കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി കേപ്ടൗൺ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസൺ സെഞ്ച്വറി ...

നാലാം ടി20-യില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ വിജയം : പരമ്പരയില്‍ ഒപ്പമെത്തി ഇന്ത്യ

ട്വന്റി 20 പരമ്പരയിലെ നിര്‍ണായകമായ നാലാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ചുരുട്ടികെട്ടി ടീം ഇന്ത്യ. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങി ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ...

നാലാം ടി20 ഇന്ന് രാജ് കോട്ടില്‍ ; ജയം ലക്ഷ്യമിട്ട് ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരയിലെ നാലാം മത്സരം വൈകിട്ട് ഏഴിന് രാജ്‌കോട്ടില്‍ നടക്കും. ആദ്യ രണ്ട് മത്സരവും ദക്ഷിണാഫ്രിക്ക ജയിച്ചതിനാല്‍ ഇന്ത്യക്ക് ഇനിയുള്ള എല്ലാ മത്സരവും നിര്‍ണായകമാണ്. ഏതെങ്കിലും ...

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര : ഇന്ത്യയ്ക്ക് ബാറ്റിം​​ഗ്

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെമ്പ ബാവുമ ഇന്ത്യയെ ബാറ്റിംഗ് അയക്കുകയായിരുന്നു. കെഎല്‍ രാഹുല്‍ ...

ഭീതി പടർത്തി കൊ​റോ​ണ വൈ​റ​സ്; ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഏ​ക​ദി​ന പ​രമ്പ​ര റ​ദ്ദാ​ക്കി

മും​ബൈ: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഏ​ക​ദി​ന പ​ര​മ്പ​ര റ​ദ്ദാ​ക്കി. പ​രമ്പ​ര​യി​ലെ ശേ​ഷി​ക്കു​ന്ന ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ബി​സി​സി​ഐ ഉ​പേ​ക്ഷി​ച്ചു. ല​ഖ്നൗ​വി​ല്‍ 15 നും ​കൊ​ല്‍​ക്ക​ത്ത​യി​ല്‍ 18 ...

കേപ് ടൗണ്‍ ടെസ്റ്റ്, 286ന് ദക്ഷിണാഫ്രിക്ക പുറത്ത്

കേപ്ടൗണ്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സില്‍ 286 റണ്‍സിനു പുറത്ത്. മൂന്ന് മുന്‍നിര വിക്കറ്റടക്കം നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ...

ബെംഗളൂരു ടെസ്റ്റ്: മൂന്നാം ദിവസത്തെ കളിയും മഴ മൂലം ഉപേക്ഷിച്ചു

ബെംഗളൂരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസവും മഴമൂലം കളി മുടങ്ങി. മൂന്നാം ദിവസവും ഒരൊറ്റ പന്ത് പോലും ബൗള്‍ ചെയ്യാനായില്ല. ടെസ്റ്റില്‍ ...

ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യന്‍ മേധാവിത്വം

ബെംഗളൂരു: ബെംഗളൂരു ടെസ്റ്റിലെ ആദ്യദിനത്തില്‍ ഇന്ത്യയ്ക്ക് മേല്‍കൈ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 214 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ആദ്യദിനത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 80 റണ്‍സെടുത്തു. 45 ...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 201ന് പുറത്ത്

മൊഹാലി:ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 201 റണ്‍സിന് എല്ലാവരും പുറത്തായി. 75 റണ്‍സെടുത്ത ഓപ്പണര്‍ ...

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്

മുംബൈ: പരമ്പര നേടാന്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഫൈനലിനിറങ്ങും. സമനിലയില്‍ നില്‍ക്കുന്ന പരമ്പരയില്‍ തുല്യശക്തികളുടെ പോരാട്ടമാണ് ഇതുവരെ കണ്ടത്. അവസാന മത്സരത്തില്‍ തീപാറുന്ന പോരാട്ടം ഉറപ്പുനല്‍കുന്നതും കഴിഞ്ഞ ...

ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിയ്ക്കക്ക് ആദ്യവിക്കറ്റ് നഷ്ടം

മെല്‍ബണ്‍:ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് ഏഴ് റണ്‍സെടുത്ത ഡിക്കോക്കാണ് പുറത്തായത്. മുഹമ്മദ് ഷാമിയ്ക്കാണ് വിക്കറ്റ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് ...

ദക്ഷിണാഫ്രിക്കയ്ക്ക് 308റണ്‍സ് വിജയലക്ഷ്യം. ശിഖര്‍ ധവാന് സെഞ്ച്വറി

മെല്‍ബണ്‍:ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തില്‍ ഇന്ത്യ മികച്ച നിലയില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 307 റണ്‍സ് എടുത്തു. സെഞ്ച്വറി നേടിയ ശിഖര്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist