കോൽക്കത്തയിൽ 650, തിരുവനന്തപുരത്ത് 1475 രൂപ; കളി കാണാൻ വരുന്നില്ലെന്ന് ആരാധകർ; കാര്യവട്ടം ഏകദിനത്തിന് വിറ്റുപോയത് 5000 ത്തോളം ടിക്കറ്റുകൾ മാത്രം; സീറ്റുകൾ മുക്കാലും കാലിയാകും
തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന് ക്രിക്കറ്റ് ആരാധകരുടെ നിസ്സഹകരണം. ഞായറാഴ്ച കളി നടക്കാനിരിക്കെ ഇന്ന് രാവിലെ വരെ 5000 ത്തോളം ...








