പഹൽഗാം ആക്രമണം: പാകിസ്താൻ പൌരൻമാർ എത്രയും പെട്ടെന്ന് ഇന്ത്യയ്ക്ക് പുറത്ത് പോകണം, ഇന്ത്യക്കാർ പാകിസ്താനിലേക്ക് യാത്രചെയ്യരുതെന്നും കേന്ദ്രം
ന്യൂഡൽഹി; പാകിസ്താൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ കേന്ദ്ര സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിൻറെ നിർണ്ണായക തീരുമാനം . ഏപ്രിൽ 27 മുതൽ തീരുമാനം നിലവിൽവരും. ...