ഇറാൻ കത്തുന്നു; ലഭ്യമാകുന്ന യാത്രസൗകര്യം ഉപയോഗിച്ച് ഉടൻ മാതൃരാജ്യത്തെത്തുക; നിർദ്ദേശവുമായി ഇന്ത്യൻ എംബസി
ഇറാനിൽ ആയത്തൊള്ള ഖമേനി ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം ചോരക്കളമാകുന്നു. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,500 കടന്നതോടെ ഇറാനിലുള്ള മുഴുവൻ ഇന്ത്യക്കാരോടും രാജ്യം വിടാൻ ഇന്ത്യൻ എംബസി അടിയന്തര ...








