ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്ക് ? ആദ്യമായി വിദേശ തുറമുഖത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി : ഇറാന്റെ തെക്കുകിഴക്കൻ തുറമുഖമായ ചബഹാർ തുറമുഖത്തിന്റെ പ്രവർത്തനം ഇന്ത്യയേറ്റെടുക്കുമെന്ന് റിപ്പോർട്ട്. അടുത്ത 10 വർഷത്തേക്ക് പ്രവർത്തനം നടത്തൻ ഇറാനുമായി കരാർ ഒപ്പിട്ടേക്കുമെന്നാണ് വിവരം. ഇതാദ്യമായാണ് ...