യുദ്ധം അവസാനിപ്പിക്കണം; സമാധാനത്തിനായി സഹകരിക്കാൻ ഇന്ത്യ-റഷ്യ ബന്ധം ഉപയോഗിക്കണമെന്ന് യുഎസ്
വാഷിംഗ്ടൺ :റഷ്യ -യുക്രെയൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് യുഎസ്. റഷ്യയുമായി ഇന്ത്യയ്ക്ക് ദീർഘകാല ബന്ധമുള്ളതാണ്. ഈ ബന്ധം ഉപയോഗിച്ച് റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധത്തിൽ സമാധാനത്തിനായി ...