പുതിയ ഭൂകമ്പ സാധ്യത ഭൂപടം പുറത്തിറക്കി ഇന്ത്യ: ഹിമാലയം ഏറ്റവും ഉയർന്ന അപകടമേഖലയിൽ
പുതിയ സീസ്മിക് സൊണേഷൻ മാപ്പ് പുറത്തിറക്കി ഇന്ത്യ. മാപ്പിൽ എവറസ്റ്റ് ഭൂകമ്പ സാധ്യത കൂടിയ മേഖലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാദിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി ഡയറക്ടറും നാഷണൽ ...








