ട്രംപിന്റെ മാഗ + മോദിയുടെ മിഗ; ഇന്ത്യ-യുഎസ് ബന്ധം ഇനി മെഗാ’ പങ്കാളിത്തം ; എന്താണിത് …?
ഇന്ത്യ -യുഎസ് തമ്മിലുള്ള ചർച്ചയിൽ പുതിയ സൂത്രവാക്യം അവതരിപ്പിച്ചിരിക്കുകയാണ് മോദി. മാഗ+ മിഗ= മെഗാ എന്ന . സൂത്രവാക്യവുമായാണ് മോദി രംഗത്തെത്തിയത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ...