വിയറ്റ്നാമുമായി 700 മില്യൺ ഡോളറിന്റെ ബ്രഹ്മോസ് മിസൈൽ കരാറിലേക്ക് ഇന്ത്യ അടുക്കുന്നു, അടുത്തത് ഇന്തോനേഷ്യയും; ആശങ്കയിൽ ചൈന
വിയറ്റ്നാമുമായി ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വില്പ്നകരാറിൻറെ അന്തിമ ഘട്ടത്തിലേക്ക് ഇന്ത്യ.വിയറ്റ്നാമുമായി 700 മില്യൺ ഡോളറിന്റെ ബ്രഹ്മോസ് മിസൈൽ കരാറാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഫിലിപ്പീൻസിന് ബ്രഹ്മോസ് സൂപ്പർസോണിക് ...