ഇന്ത്യയെ പണിയാൻ വന്ന് പണിവാങ്ങിച്ചു കൂട്ടിയ ട്രൂഡോ; കനേഡിയൻ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പടിയിറക്കം
ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒരു സുഹൃദ് രാജ്യവുമായി നമ്മൾ നടത്തിയ ഏറ്റവും വലിയ സംഘർഷങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ കാനഡ നയതന്ത്ര യുദ്ധം. പഴയ കൊളോണിയൽ ഉൾപുളകങ്ങളിൽ ...