രവിചന്ദ്രൻ അശ്വിന് 5 വിക്കറ്റ്; ഇംഗ്ലണ്ട് 145 ന് ഓൾ ഔട്ട് ; ഇന്ത്യക്ക് 192 റൺസിന്റെ വിജയലക്ഷ്യം
റാഞ്ചി: ഇന്ത്യൻ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും കുൽദീപ് യാദവും അടക്കി വാണ മത്സരത്തിൽ ഇംഗ്ലണ്ടിനെ 145 റൺസിന് പുറത്താക്കി ഇന്ത്യ. ഇതോടെ ഇംഗ്ലണ്ടിനെതിരെ വിജയിക്കാൻ ഇന്ത്യക്ക് വെറും ...