ഒറ്റയാനായി തിലക് വർമ്മ; ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി 20 യിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം
ചെന്നൈ: തിലക് വർമ്മയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ പിൻബലത്തിൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് വിജയം. ആവേശം അവസാന ഓവർ വരെ നീണ്ട ...