വിജയാഹ്ളാദത്തിനിടെ ഇരട്ടിമധുരമായി കളിക്കളത്തിലേക്ക് പ്രധാനമന്ത്രിയുടെ ഫോൺകോൾ; ആവേശഭരിതരായി ടീമംഗങ്ങളും കോച്ചും (വീഡിയോ)
ടോക്യോ: ഒളിമ്പ്കിസ് ഹോക്കിയിൽ വെങ്കലം നേടി ചരിത്രത്തിന്റെ ഭാഗമായ ഇന്ത്യൻ ഹോക്കി ടീമിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്യാപ്റ്റൻ മൻപ്രീത് സിംഗ്, മുഖ്യ ...