യുവ താരത്തിന് അടിയന്തര ശസ്ത്രക്രിയ; ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് വലിയ തിരിച്ചടി; കിവി പരമ്പരയിൽ പകരം പരിഗണിക്കുക ഇവരെ
2026 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന് വലിയ തിരിച്ചടി. മധ്യനിര ബാറ്റർ തിലക് വർമ്മയ്ക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നതിനെത്തുടർന്ന് അദ്ദേഹത്തിന് ന്യൂസിലൻഡിനെതിരായ ടി20 ...









