ഇന്ത്യ-പാകിസ്താൻ ലോകകപ്പ് മത്സരം മാറ്റിവെച്ചു; പുതിയ തീയതി അറിയാം
മുംബൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരം മാറ്റിവെച്ചു. ഒക്ടോബർ 14-ാം തീയതിയിലേക്കാണ് മത്സരം മാറ്റിവെച്ചിരിക്കുന്നത്. അടുത്ത ദിവസം തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ദേശീയ ...