ഇതിനെക്കാൾ ഭേദം റെസ്റ്റ് എടുത്ത് വീട്ടിലിരിക്കുന്നതായിരുന്നു, ഹോങ് കോങ്ങ് സൂപ്പർ സിസ്‌കിലെ ചെണ്ടയായി ടീം ഇന്ത്യ; വന്നവനും പോകുന്നവനും വക കൂട്ടയടി
ഹോംഗ് കോങ്ങ് സൂപ്പർ സിസ്‌കിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ 2 റൺസിന് തോൽപ്പിച്ച ഇന്ത്യക്ക് മികച്ച തുടക്കമാണ് ടൂർണമെന്റിൽ കിട്ടിയത്. എന്നാൽ ആ തുടക്കത്തിന്റെ ആവേശത്തിൽ ...











