ആദ്യം ‘സ്കൈ’ ഷോ, പിന്നെ മിയാൻ മാജിക്; വാംഖഡെയിൽ അമേരിക്കയെ ചുട്ടുചാമ്പലാക്കി ടീം ഇന്ത്യ; അക്സറും വരുണും ചേർന്നൊരുക്കിയ സ്പിൻ കെണിക്ക് നന്ദി
2026 ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ അമേരിക്കയെ മുട്ടുകുത്തിച്ച് ഇന്ത്യ. ബാറ്റിംഗിൽ വിചാരിച്ച പ്രകടനം ഉണ്ടായില്ലെങ്കിലും പിന്നീട് ബോളിങ്ങിൽ ആ കുറവ് നികത്തിയുള്ള ആധിപത്യം പുലർത്തിയാണ് ...









