ദൈവവിശ്വാസിയാണ് ഞാൻ, ആ നിമിഷം എനിക്ക് മാത്രം; തൻ്റെ ആഘോഷത്തിന് പിന്നിലെ കാരണവുമായി സഞ്ജു സാംസൺ, മോശം കാലത്തെ അതിജീവിച്ചതിന് പിന്നിലെ രഹസ്യവും പുറത്ത്
ഇന്ത്യയുടെ സെമി ഫൈനൽ പ്രവേശം ഉറപ്പാക്കിയ ഇന്നിംഗ്‌സിന് ശേഷം തന്റെ വികാരനിർഭരമായ ആഘോഷത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സഞ്ജു സാംസൺ. വിജയറൺ നേടിയ ശേഷം മുട്ടുകുത്തിനിന്ന് ആകാശത്തേക്ക് നോക്കി കൈകൾ ...








