Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അവൻ ദൈവത്തിൻെറ നാട്ടിലെ പയ്യൻ, സഞ്ജു നന്നായി കളിക്കുമ്പോൾ ജീവിതം മനോഹരമായി തോന്നും; സാംസണിന്റെ ഇന്നിംഗ്‌സിൽ മതിമറന്ന് ആകാശ് ചോപ്ര

by Brave India Desk
Mar 2, 2026, 02:24 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയെ എത്തിച്ച സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സിനെ പ്രശംസകൊണ്ട് മൂടി പ്രമുഖ ക്രിക്കറ്റ് നിരീക്ഷകൻ ആകാശ് ചോപ്ര. ലോകകപ്പിന്റെ തുടക്കത്തിൽ ഇന്ത്യൻ മാനേജ്‌മെന്റിന്റെ പദ്ധതികളിൽ സഞ്ജു ഉണ്ടായിരുന്നില്ലെന്നും എന്നാൽ സാഹചര്യങ്ങൾ സഞ്ജുവിനെ ടീമിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റുകയായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര സഞ്ജുവിന്റെ പ്രകടനത്തെ വിശകലനം ചെയ്തത്.

ലോകകപ്പിന്റെ തുടക്കത്തിൽ ഇഷാൻ കിഷനും അഭിഷേക് ശർമ്മയുമായിരുന്നു ഇന്ത്യയുടെ മുൻഗണനാ പട്ടികയിലുണ്ടായിരുന്നത്. എന്നാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോൽവിയും ഇടങ്കയ്യൻ ബാറ്റർമാർ ഓഫ് സ്പിന്നർമാർക്ക് മുന്നിൽ പതറിയതും സഞ്ജുവിന് വഴിതുറന്നു. “അഭിഷേക് ശർമ്മയ്ക്ക് വയറിന് അസുഖം വന്നതിനാലാണ് സഞ്ജുവിന് ആദ്യ അവസരം ലഭിച്ചത്. എന്നാൽ പിന്നീട് ടീമിന്റെ തന്ത്രപരമായ തീരുമാനങ്ങൾ സഞ്ജുവിനെ അനിവാര്യനാക്കി.” – ആകാശ് ചോപ്ര പറഞ്ഞു.

Stories you may like

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

എന്തായാലും സൂപ്പർ 8 ലെ ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം അവസരം കിട്ടിയ സഞ്ജു ടീമിന്റെ തലവര മാറ്റി. സഞ്ജു മത്സരത്തെ റീഡ് ചെയ്ത രീതിയെക്കുറിച്ച് ചോപ്ര ഇങ്ങനെ പറഞ്ഞു”196 റൺസ് പിന്തുടരുമ്പോൾ പവർപ്ലേയിൽ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും സഞ്ജു കുലുങ്ങിയില്ല. റൺ റേറ്റ് ഒരിക്കൽ പോലും 12-ന് മുകളിൽ പോകാതെ സഞ്ജു കാത്തുസൂക്ഷിച്ചു. ചില സമയങ്ങളിൽ മറ്റു ബാറ്റർമാർക്ക് വഴിമാറിക്കൊടുക്കാനും (Second fiddle) സഞ്ജു തയ്യാറായി. സഞ്ജുവിനുണ്ടായിരുന്ന ഏറ്റവും വലിയ പ്രശ്നം ഇടയ്ക്ക് അമിതാവേശം കാണിക്കുന്നതായിരുന്നു, എന്നാൽ ഇത്തവണ അത് ഉണ്ടായില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

“ഒരു റൺ ചേസിൽ 97 റൺസ് നേടുക എന്നത് പ്രയാസകരമാണ്. അതിലുപരി പുറത്താകാതെ കളി ജയിപ്പിക്കുക എന്നത് ഒരു ഓപ്പണറെ സംബന്ധിച്ച് വലിയ നേട്ടമാണ്. സഞ്ജു ഭംഗിയായി കളി ഫിനിഷ് ചെയ്തു. സഞ്ജു നന്നായി കളിക്കുമ്പോൾ ജീവിതം മനോഹരമായി തോന്നും,” ചോപ്ര വികാരാധീനനായി പറഞ്ഞു.

Tags: bccisanju samson
Share
Tweet
Send
Share

Latest stories from this section

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

Latest News

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം ; ഒരാൾ അറസ്റ്റിൽ

ഡൽഹിയെ ബന്ദിയാക്കാൻ ഒരാളെയും അനുവദിക്കില്ല ; കർശനനടപടികൾ തുടരുമെന്ന് രേഖ ഗുപ്ത ; മൂവായിരത്തിലധികം പേർ കസ്റ്റഡിയിൽ

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies