പാകിസ്താനെ വീഴ്ത്തിയ കളിയൊന്നും പോര ഇന്ത്യയോട് മുട്ടാൻ; ബംഗ്ലാദേശിനെതിരെ 86 റൺസിന്റെ കൂറ്റൻ വിജയവുമായി ഇന്ത്യക്ക് പരമ്പര
ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20-യില്‍ ഇന്ത്യയ്ക്ക് വമ്പന്‍ ജയം. 86 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഒരു മത്സരം ബാക്കിനില്‍ക്കേ സ്വന്തമാക്കി. അര്‍ധ ...