അമ്പെയ്ത്ത് ലോകകപ്പിൽ റികർവ് മിക്സഡ് വിഭാഗത്തിൽ വെങ്കല നേട്ടവുമായി ഇന്ത്യ ; ടൂർണമെന്റിൽ ഇന്ത്യയുടെ മൂന്നാം മെഡൽ
അങ്കാറ : തുർക്കിയിൽ നടക്കുന്ന അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യൻ റികർവ് മിക്സഡ് ടീം വെങ്കലം കരസ്ഥമാക്കി. ധീരജ് ബൊമ്മദേവരയും ഭജൻ കൗറും അടങ്ങുന്ന ടീം ആണ് നേട്ടം ...