നാരീശക്തിയുടെ വർഷം; വനിതാ കബഡി ലോകകപ്പും സ്വന്തമാക്കി ഇന്ത്യൻ പെൺപുലികൾ ; അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : വനിതാ ക്രിക്കറ്റ് ലോകകപ്പിനും, അന്ധ വനിതാ ക്രിക്കറ്റ് ലോകകപ്പിനും പിന്നാലെ വനിതാ കബഡി ലോകകപ്പും സ്വന്തമാക്കി ഇന്ത്യയുടെ പെൺപുലികൾ. ഇന്ത്യൻ കബഡി ടീമിന്റെ തുടർച്ചയായ ...








