ഗോതമ്പ് മുതൽ മരുന്നുകൾ വരെ, ടെന്റുകൾ മുതൽ എംആർഐ മെഷീനുകൾ വരെ ; അഫ്ഗാനിസ്ഥാനിലേക്ക് 40 ട്രക്ക് അവശ്യവസ്തുക്കളുമായി ഇന്ത്യ
ന്യൂഡൽഹി : തുടർച്ചയായി ഉണ്ടാകുന്ന ഭൂകമ്പങ്ങളും ക്ഷാമവും കാരണം ദുരിതം നേരിടുന്ന അഫ്ഗാനിസ്ഥാനിലേക്ക് സഹായം എത്തിച്ച് ഇന്ത്യ. ഭക്ഷണ വസ്തുക്കളും മരുന്നുകളും ഉൾപ്പെടെ 40 ട്രക്ക് അവശ്യ ...








