‘അനന്ത് ശസ്ത്ര’ സ്വന്തമാക്കാൻ 30,000 കോടി രൂപയുടെ ടെൻഡറുമായി ഇന്ത്യൻ സൈന്യം ; പാക്-ചൈന അതിർത്തികളിൽ വിന്യസിക്കും
ന്യൂഡൽഹി : പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം കൈവരിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ ആയുധശേഖരത്തിലേക്ക് കൂടുതൽ ഇന്ത്യൻ നിർമ്മിത വ്യോമ പ്രതിരോധ മിസൈലുകൾ കൂട്ടിച്ചേർക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ സൈന്യം. അതിർത്തികളിൽ ...