റഫാല്‍ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്ന ഔദ്യോഗിക ചടങ്ങ് ഈ മാസം അവസാനം : ഫ്രഞ്ച് പ്രതിരോധ മന്ത്രി പങ്കെടുക്കുത്തേയ്ക്കും
ന്യൂഡൽഹി : റഫാൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകുന്ന ഔദ്യോഗിക ചടങ്ങ് ഈ മാസം അവസാനത്തോടെ നടത്താൻ ആലോചന.ചടങ്ങിനായുള്ള തയ്യാറെടുപ്പുകൾ വ്യോമസേന ആരംഭിച്ചു കഴിഞ്ഞുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന ...







