ദേശീയ താൽപര്യമാണ് ഇന്ത്യക്ക് പ്രധാനം ; ഏറ്റവും മികച്ച കരാർ നൽകുന്നിടത്തോളം റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യൻ അംബാസഡർ
മോസ്‌കോ : റഷ്യ വിലക്കുറവിൽ എണ്ണ നൽകുന്നിടത്തോളം കാലം റഷ്യയിൽ നിന്നും ഉള്ള എണ്ണ വാങ്ങൽ ഇന്ത്യ തുടരുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ. ദേശീയ ...