‘ഇസ്രായേലിനെ എതിർത്തില്ലെങ്കിൽ പാഠം പഠിപ്പിക്കും’ ; ഇന്ത്യൻ വംശജനായ അമേരിക്കൻ കോൺഗ്രസ്മാനെതിരെ പാലസ്തീൻ അനുകൂലികളുടെ ആക്രമണം
വാഷിംഗ്ടൺ; ഇന്ത്യൻ വംശജനായ അമേരിക്കൻ കോൺഗ്രസ്മാൻ ( ഇന്ത്യയിലെ എംപിക്ക് തുല്യമായ സ്ഥാനം) ശ്രീ താനേദാറിനെതിരെ പാലസ്തീൻ അനുകൂലികളുടെ ആക്രമണം. ഇസ്രായേലിനെതിരെ പ്രതിഷേധിക്കുന്നില്ലെന്ന് ആരോപിച്ചാണ് വെളുപ്പിന് മൂന്നു ...








