പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ നേട്ടം ; ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച് ഇന്ത്യൻ പുരുഷ, വനിത അമ്പെയ്ത്ത് ടീമുകൾ
പാരിസ് : 2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ നേട്ടം. അമ്പലത്തിൽ മത്സരങ്ങളിൽ ഇന്ത്യയുടെ പുരുഷ, വനിത ടീമുകൾ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. എസ്പ്ലനേഡ് ഡെസ് ഇൻവാലിഡിലെ ...