കുൽഗാം ഏറ്റുമുട്ടൽ : ബിഎസ്എഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിൽ പാക് പങ്കാളിത്തം സ്ഥിരീകരിച്ചു
കുൽഗാം: കുൽഗാമിൽ ബിഎസ്എഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിനു ശേഷമുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാൾ ജെയ്‌ഷെ മുഹമ്മദിന്റെ (ജെഇഎം) ഉന്നത കമാൻഡറുടെ കൂട്ടാളിയാണെന്ന് തിരിച്ചറിഞ്ഞതായി ജമ്മു കശ്മീർ പോലീസ് സ്ഥിരീകരിച്ചു. ...