‘റെഡി ടു സ്ട്രൈക്ക് ‘ ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിന് മിനിറ്റുകൾക്ക് മുമ്പ് ഇന്ത്യൻ സൈന്യം വീഡിയോ പോസ്റ്റ് ചെയ്തു
പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതിന് മിനിറ്റുകൾക്ക് മുൻപ് ഇന്ത്യൻ സൈന്യം സമൂഹമാദ്ധ്യമങ്ങളിൽ കൃത്യമായ സന്ദേശം പങ്കുവെച്ചു. ആയുധങ്ങൾ, വെടിക്കോപ്പുകൾ, ടാങ്കുകൾ എന്നിവയുടെ വീഡിയോ പങ്കുവെച്ച് ...