ഭീകരകേന്ദ്രങ്ങൾ തവിടുപൊടിയാക്കി സൈന്യം; പാകിസ്താന് വീണ്ടും തിരിച്ചടി
ന്യൂഡൽഹി: പാകിസ്താന്റെ ഡ്രോൺ ആക്രമണ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയുമായി ഇന്ത്യ. ജമ്മുകശ്മീരിലെയും പഞ്ചാബിലെയും വിവിധ നഗരങ്ങളിൽ കഴിഞ്ഞ ദിവസം പാകിസ്താൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്ക് അതേ നാണയത്തിലാണ് ...