ലഡാക്കിൽ 9 സൈനികർ അപകടത്തിൽ വീരമൃത്യു വരിച്ച സംഭവം; അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ലേ: ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിൽ വീണ് 9 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. ഇന്നലെ ...